കേരളം എന്നും
സ്മാർട്ടാണ്!

  • 100% ഡിജിറ്റൽ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം.
    സർക്കാർ ഓഫീസുകളിൽ e-office, e-filing, e-payment Akshaya കേന്ദ്രങ്ങൾ മുഖേന ജനങ്ങൾക്ക് ഓൺലൈൻ സേവനങ്ങൾ
  • കെ - സ്മാര്‍ട്ട്
  • ജനന, മരണ, വിവാഹ രജിസ്‌ട്രേഷനുകള്‍, കെട്ടിട പെര്‍മിറ്റ്, സര്‍ട്ടിഫിക്കറ്റുകള്‍, സാക്ഷ്യപത്രങ്ങള്‍, കെട്ടിടങ്ങളുടെ വിവരങ്ങള്‍, കെട്ടിട നികുതി ഓണ്‍ലൈന്‍ ആയി അടയ്ക്കാനുള്ള സൗകര്യം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നല്‍കുന്ന വിവിധ ലൈസന്‍സുകള്‍ക്കായി അപേക്ഷിക്കുന്നതിനും അവ ലഭ്യമാക്കുന്നതിനും ഉള്ള സൗകര്യം എന്നിവയെല്ലാം മണിക്കൂറുകള്‍ക്കുള്ളില്‍ ഓണ്‍ലൈനായി അപേക്ഷകന് നല്‍കുന്ന കെ-സ്മാര്‍ട്ട് സംവിധാനം
  • ഓരോ ഓഫീസിലെയും ജില്ലയിലെയും ഫയലുകള്‍ പരിഹരിച്ചതിന്റെ സ്ഥിതി വിവര കണക്കുകള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്ന ഈ പദ്ധതിയിലൂടെ സേവനങ്ങള്‍ക്കായുള്ള അപേക്ഷകളും പരാതികളും ഓണ്‍ലൈനായി സമര്‍പ്പിക്കാനും അവയുടെ സ്റ്റാറ്റസ് ഓണ്‍ലൈനായി അറിയാനും സാധിക്കും.
  • കെ സ്മാര്‍ട്ടിലൂടെ ഇതിനകം തദ്ദേശഭരണ സ്ഥാപനങ്ങളില്‍ സ്വീകരിച്ച ഫയലുകളിൽ 75.4 ശതമാനവും തീര്‍പ്പാക്കിക്കഴിഞ്ഞു.
  • ദി കേരള മോഡൽ
  • ഒറ്റ ക്ലിക്കിൽ റവന്യൂ സേവനങ്ങൾ ലഭ്യം
  • 540 വില്ലേജ് ഓഫീസുകൾ സ്മാർട്ടായി
  • സമഗ്ര ഭൂവിവര സംവിധാനമുള്ള ആദ്യസംസ്ഥാനമെന്ന പദവിയിലേക്ക് കേരളം
  • കേരളം പൂർണ്ണമായും ഡിജിറ്റലായി അളന്നു തിട്ടപ്പെടുത്തുന്നതിന് ഡിജിറ്റൽ സർവ്വേ. മറ്റ് സംസ്ഥാനങ്ങള്‍ പഠിക്കാനെത്തുന്ന പദ്ധതി
  • ഇനി മുതല്‍ ഇ-പട്ടയങ്ങള്‍
  • എന്റെ ഭൂമി സംയോജിത പോര്‍ട്ടല്‍: ഭൂമി ഇടപാടുകളില്‍ ഏകജാലക സംവിധാനം
  • യുണീക് തണ്ടപ്പേർ സംവിധാനം
  • എല്ലാവര്‍ക്കും റേഷന്‍കാര്‍ഡ്
  • തെരുവോരത്തു താമസിക്കുന്നവര്‍ക്കുള്‍പ്പെടെ ആധാര്‍കാര്‍ഡിന്റെ അടിസ്ഥാനത്തില്‍ റേഷന്‍ കാര്‍ഡ് നല്‍കി
  • 100 ശതമാനം റേഷന്‍ കാര്‍ഡുകളും ആധാറുമായി ബന്ധിപ്പിച്ച ആദ്യ സംസ്ഥാനം.

ദി സ്മാർട്ട്
കേരള സ്റ്റോറീസ്

  • മുതിര്‍ന്ന പൗരര്‍ക്കായി പോലീസിന്റെ പ്രശാന്തി ഹെല്‍പ്പ് ലൈന്‍
  • പ്രവാസി മിത്രം പോര്‍ട്ടല്‍: പ്രവാസികളുടെ റവന്യൂ- സര്‍വേ വകുപ്പുകളുമായി ബന്ധപ്പെട്ട അപേക്ഷകളും പരാതികളും സ്വീകരിക്കുന്നു
  • കേരള പോലീസിന്റെ വിവിധ സേവനങ്ങള്‍ക്ക് പോല്‍ ആപ്പ്
  • വീടുകളിൽ ഇന്റർനെറ്റ് സംവിധാനവുമായി K-FON (Kerala Fibre Optic Network)
  • 29 ഒ.ടി.ടി പ്ലാറ്റ്ഫോമുകളും 350ലധികം ഡിജിറ്റല്‍ ചാനലുകളും
  • വികസന കുതിപ്പിൽ ടെക്നോപാർക്ക്, ഇൻഫോ പാർക്ക്, സൈബർ പാർക്ക് എന്നിവ
  • ഡിജിറ്റൽ യൂണിവേഴ്സിറ്റിയുടെ കീഴിൽ സ്മാർട്ട് ഡാറ്റ സെൻ്റർ
  • സ്മാർട്ട് TV, പ്രൊജക്ടർ, ഇ-ലേണിംഗ് പ്ലാറ്റ്ഫോം എന്നീ സൗകര്യങ്ങളുമായി സ്‌കൂളുകളിൽ ഹൈടെക് ക്ലാസ് മുറികൾ
  • ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത അധ്യാപക പരിശീലനം, ഡിജിറ്റൽ ലേണിംഗ്
  • KITE Victers ചാനൽ വഴി ഓൺലൈൻ പഠനം
  • e-Health Kerala പദ്ധതി വഴി രോഗികളുടെ ഡിജിറ്റൽ ഹെൽത്ത് ഐഡി, ഓൺലൈൻ റെക്കോർഡുകൾ, ടെലിമെഡിസിൻ, ഓൺലൈൻ OP രജിസ്ട്രേഷൻ
  • Kochi Metro യിൽ സ്‌മാർട്ട് ടിക്കറ്റിംഗ് & ഗ്രീൻ എനർജി
  • സ്‌മാർട്ട് യാത്രയൊരുക്കി KSRTC Ente Bus App
  • ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്ന EV policy
  • നഗരങ്ങളിൽ സ്‌മാർട്ട് സിറ്റി പ്രോജക്‌ടുകൾ - സജ്ജമായി സ്‌മാർട്ട് റോഡുകൾ, സ്‌മാർട്ട് ലൈറ്റുകൾ, സർവെയിലൻസ് എന്നിവ
  • e-Pension, e-Grant, Welfare Fund എന്നിവയുടെ വിതരണം ഡിജിറ്റലായി
  • പൊതുവിതരണത്തിൽ e-POS മെഷീനുകൾ
  • ഉപജീവന തൊഴിൽ വികസനത്തിന്
  • പോക്കറ്റ് മാർട്ട് ദി കുടുംബശ്രീ സ്റ്റോർ മൊബൈൽ ആപ്പ്
  • കൂടാതെ ലഞ്ച് ബെൽ , ഓൺലൈൻ ഫുഡ് ഡെലിവറി , ഓപ്പൺ നെറ്റ്‌വർക്ക് ഡിജിറ്റൽ കോമേഴ്സ് എന്നിവയും
  • ഹാൻ്റെക്സ്, ഹാൻവീവ് വിപണന ശൃംഖല വർദ്ധിപ്പിക്കുന്നതിന് കെ. ഷോപ്പി ഓൺലൈൻ പ്ലാറ്റ് ഫോം
  • വിവിധ ക്ഷേമനിധി ബോർഡുകൾക്ക് ഓൺലൈൻ പോർട്ടൽ
  • മത്സ്യത്തൊഴിലാളി വനിതകൾക്ക് ഇ- ഓട്ടോ
  • സ്മാർട്ട് കൃഷിഭവനുകൾ
  • കൃഷി സംബന്ധമായ അപ്‌ഡേറ്റുകൾക്കായി കതിർ ആപ്പ് സംവിധാനവും
  • എല്ലാ ജില്ലകളിലും ഐ ഒറ്റി നെറ്റ് വർക്ക് & ഡിസാസ്റ്റർ മാനേജ്മെൻ്റ് സെൻസറുകൾ
  • ഓപ്പൺ ഹാർഡ്‌വെയർ ഉപയോഗിച്ച് കൃഷി, ജല - വായു മലിനീകരണം, വെള്ളപ്പൊക്കം , മൈക്രോ ക്ലൈമറ്റ് വ്യതിയാനം എന്നിവ മാനേജ് ചെയ്യുന്നതിനുള്ള ഉപകരണങ്ങൾ