-
ദേശീയപാത വികസനം
- രാജ്യത്ത് ആദ്യമായി ഭൂമിയേറ്റെടുക്കലിന് സംസ്ഥാന സർക്കാർ
ചെലവഴിക്കുന്നത് 5580 കോടി
-
എൻഎച്ച് 66 ആറുവരിപ്പാത വികസനം
- തിരുവനന്തപുരം ബൈപാസ്, കഴക്കൂട്ടം ഫ്ലൈഓവർ. പാലൊളി - മൂരാട് പാലങ്ങൾ, നീലേശ്വരം റെയിൽവേ ഓവർ
ബ്രിഡ്ജ്, മാഹി ബൈപാസ് എന്നീ പ്രവൃത്തികൾ പൂർത്തിയായി.
-
മലയോരപാത
- ലക്ഷ്യം: മലയോര ജനതയുടെ സമഗ്രവികസനം
- മലയോരഹൈവേ: ആകെ 1166 കിലോമീറ്റർ
- 735.93 കി.മീ മലയോര ഹൈവേയ്ക്ക് സാമ്പത്തികാനുമതി
- 166.08 കി.മീ മലയോര ഹൈവേ ഇതിനകം യാഥാർത്ഥ്യം
- 322.53 കി.മീ പ്രവൃത്തി പുരോഗമിക്കുന്നു.
- ഇതുവരെ അനുവദിച്ച തുക 3593 കോടി
-
തീരദേശപാത
- 507.865 കി.മീ കിഫ്ബി വഴി വികസിപ്പിക്കുന്നു .
- മൂന്ന് റീച്ചുകൾ പൂർത്തിയാക്കി.
- അഴീക്കോട് - മുനമ്പം പാലം നിർമ്മാണം പുരോഗമിക്കുന്നു.
- 39 റീച്ചുകളിൽ സ്ഥലം ഏറ്റെടുക്കൽ പ്രവൃത്തി പുരോഗമിക്കുന്നു.
-
ലെവൽക്രോസ് ഇല്ലാത്ത കേരളം പദ്ധതി
- ലക്ഷ്യം: 99 മേൽപ്പാലങ്ങൾ
- എട്ട് റെയിൽവേ മേൽപ്പാലങ്ങൾ പൂർത്തിയാക്കി
- ഏഴു മേൽപ്പാലങ്ങൾ അന്തിമ ഘട്ടത്തിൽ
- ഒരു സർക്കാരിന്റെ കാലയളവിൽ ഇത്രയും മേൽപ്പാലങ്ങൾ പൂർത്തിയാക്കിയത് ചരിത്രത്തിൽ ആദ്യം
-
പോട്ട്ഹോൾ ഫ്രീ കേരള
- ലക്ഷ്യം: കേരളത്തിലെ റോഡുകൾ പോട്ട്ഹോൾ ഫ്രീ ആക്കുക
- പൊതുമരാമത്ത് വകുപ്പിന് കീഴിൽ ആകെ 29522 കി.മീ റോഡ്.
- ഇതിൽ 17483.8 കി.മീ റോഡ് (59.2%) BM & BC നിലവാരത്തിലേക്ക് ഉയർത്തി.
-
നൂറിലധികം പാലങ്ങൾ
- അഞ്ചു വർഷത്തിനുള്ളിൽ നൂറുപാലങ്ങൾ പൂർത്തീകരിക്കും എന്ന വാഗ്ദാനം മൂന്ന് വർഷത്തിനുള്ളിൽ
പാലിച്ചു.
- 150 ഓളം പാലങ്ങൾ പൂർത്തീകരണത്തിലേക്ക്.
- പാലങ്ങളിൽ ലൈറ്റിംഗ് നടത്തി ആകർഷകമാക്കുന്നു
- കൊല്ലത്ത് വീ പാർക്ക് ആരംഭിച്ചു
-
പീപ്പിൾസ് റസ്റ്റ് ഹൗസ്
- റസ്റ്റ് ഹൗസുകൾ പീപ്പിൾസ് റസ്റ്റ് ഹൗസ് ആക്കി മാറ്റി.
- ഓൺലൈൻ സംവിധാനം ഉപയോഗിച്ച് റൂം ബുക്ക് ചെയ്ത് കുറഞ്ഞ ചെലവിൽ താമസിക്കാം.
- റസ്റ്റ് ഹൗസ് വരുമാനത്തിൽ വൻകുതിപ്പ്