ഉയരങ്ങളിൽ
പൊതുവിദ്യാഭ്യാസം
55,000 ഹൈടെക് ക്ലാസ് റൂമുകള്‍.
5,000 കോടി രൂപയുടെ അടിസ്ഥാന സൗകര്യവികസനം.
518 പുതിയ സ്‌കൂള്‍കെട്ടിടങ്ങള്‍.
1,09,823 ലാപ് ടോപ്പുകള്‍ നല്‍കി.
പാഠപുസ്തക അച്ചടിയും വിതരണവും, സൗജന്യ യൂണിഫോം വിതരണവും സമയബന്ധിതം.
ഒന്‍പതിലെ പരീക്ഷ കഴിയും മുമ്പ് 10 ലെ പാഠപുസ്തകങ്ങള്‍ വിതരണം പൂർത്തിയാക്കി.
ജനകീയ യജ്ഞത്തിലൂടെ പാഠ്യപദ്ധതി പരിഷ്‌കരണം.
മലബാര്‍മേഖലയില്‍ അധിക ഹയര്‍ സെക്കന്‍ഡറി ബാച്ചുകള്‍ അനുവദിച്ചു.
ഗുണമേന്മാ വിദ്യാഭ്യാസം - സബ്ജക്ട് മിനിമം നടപ്പാക്കി.
സ്കൂൾ ഒളിമ്പിക്സ് - ഇൻക്ലൂസീവ് സ്പോർട്സ്, സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഗോത്രവർഗ്ഗ കലാരൂപങ്ങൾ ഉൾപ്പെടുത്തി മാന്വൽ പരിഷ്കരിച്ചു.
ഹയർസെക്കൻഡറി പാഠപുസ്തക പരിഷ്കരണ നടപടികൾ തുടരുന്നു.
പാഠപുസ്തകങ്ങളിൽ മലയാളം അക്ഷരമാലയും ഭരണഘടനയുടെ ആമുഖവും.
സ്‌കൂളുകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലനം.
പാഠഭാഗങ്ങൾ ഡിജിറ്റൽ റിസോഴ്സ് ആയി ലഭ്യം. Self learning method വഴി കുട്ടിയ്ക്ക് പാഠങ്ങൾ പഠിക്കാം.
കുട്ടികളുടെ പഠനപുരോഗതി രക്ഷിതാക്കൾക്ക് നേരിട്ട് അറിയാൻ സഹിതം പോർട്ടൽ.
ദേശീയ പരീക്ഷ NAS PARAKH ൽ കേരളത്തിന് ഉജ്ജ്വല വിജയം.
ബാക്ക് ബെഞ്ചർ സങ്കല്പം പൊളിച്ചെഴുതാൻ സമിതി രൂപീകരണം.
പാഠപുസ്തകങ്ങളുടെ ഭാരം കുറയ്ക്കാൻ നടപടി.
ഉച്ചഭക്ഷണത്തിന് പോഷക സമൃദ്ധമായ പുതിയ മെനു.
↑